മാറ്റിവച്ചു
കാസർകോട് ∙ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനു കീഴിലുള്ള ചൈൽഡ് ഹെൽപ് ലൈൻ കൗൺസിലർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് കൗൺസിലർ എന്നീ തസ്തികകളിലേക്ക് 30ന് നടത്താനിരുന്ന അഭിമുഖം പൊതു അവധി പ്രഖ്യാപിച്ചതിനാൽ മാറ്റിവച്ചു. ഒക്ടോബർ 14ന് 10നു വിദ്യാനഗറിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫിസിൽ അഭിമുഖം നടത്തും.
04994-256990.
അധ്യാപക ഒഴിവ്
മഞ്ചേശ്വരം ∙ ജിഎച്ച്എസ് കടമ്പാറിൽ എച്ച്എസ്ടി അറബിക് തസ്തികയിലേക്ക് താൽക്കാലിക അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 29ന് 10ന് സ്കൂളിൽ നടക്കും. 9072494543
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]