മിനി ജോബ് ഫെസ്റ്റ് ഇന്ന്
കാസർകോട്∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് മുന്നാട് പീപ്പിൾ കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇന്ന് 9.30 മുതൽ മിനി ജോബ് ഫെസ്റ്റ് നടത്തും. വിവിധ സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഒഴിവുകളുണ്ട്.
പങ്കെടുക്കുന്നതിനായി https://linktr.ee/employabilitycentreksd എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം. 9207155700.
അധ്യാപക ഒഴിവ്
പട്ട്ള ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി (മലയാളം) ഒഴിവ്. അഭിമുഖം 29ന് 10.30നു സ്കൂളിൽ.
അഭിമുഖം 29ന്
കാസർകോട്∙ ഗവ.
കോളജിൽ ഓപ്പൺ ഡേറ്റ ലാബിൽ ഒരുമാസത്തെ ഇന്റേൺഷിപ്പിന് അവസരം. അഭിമുഖം 29ന് 10.30ന്.
മാസം 10000 രൂപ ലഭിക്കും. യോഗ്യത: എംഎസ്സി ജിയോളജി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, തത്തുല്യ യോഗ്യത, ജിയോ ഇൻഫർമാറ്റിക്സിൽ ജിയോ ഡേറ്റ ശേഖരണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.
04994–256027. കാസർകോട്∙ ഗവ.
ഐടിഐയിൽ ഈഴവ, ബില്ലവ, തീയ വിഭാഗത്തിന് സംവരണം ചെയ്ത മെക്കാനിക് മോട്ടർ വെഹിക്കിൾ, മൾട്ടി മീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ് ട്രേഡുകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അഭിമുഖം 29ന് 10നു ഐടിഐയിൽ.
സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ പൊതു വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. 04994256440.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]