
കരാർ നിയമനം
കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രിഷ്യൻ കം പ്ലമറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ രേഖകൾ സഹിതം 28ന് 11നു കോളജിൽ എത്തണം.
9446463953.
ലാബ് ടെക്നിഷ്യൻ
മീഞ്ച ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. അഭിമുഖം നാളെ 11നു മീഞ്ച പഞ്ചായത്ത് ഹാളിൽ.
04998–252280.
അധ്യാപക ഒഴിവ്
ഉപ്പള ∙ ഹേരൂർ മീപ്പിരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ (മലയാളം), എച്ച്എസ്ടി ഇംഗ്ലിഷ്, യുപിഎസ്ടി അറബിക് അധ്യാപക ഒഴിവ്.
അഭിമുഖം നാളെ 10.30നു സ്കൂളിൽ. 9847023439.
സ്പോട് അഡ്മിഷൻ
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് നിലവിൽ ഒഴിവുകളുള്ള സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് 26ന് സ്പോട് അഡ്മിഷൻ നടത്തും.
പോളിടെക്നിക് ഡിപ്ലോമ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11ന് അകം കോളജിൽ ഹാജരാകണം. ലെറ്റ് യോഗ്യത നേടാത്തവർക്കും അഡ്മിഷനിൽ പങ്കെടുക്കാം.
കൂടിക്കാഴ്ച ഇന്ന്
പെരുംമ്പട്ട∙ സി.എച്ച് .മുഹമ്മദുകോയ സ്മാരകഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യപകന്റെയും യുപി വിഭാഗത്തിൽ അറബി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 10.30ന് നടക്കും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]