പുത്തിഗെ ∙ ഉന്നതിയിലെ നിർധനരായ സഹോദരങ്ങൾക്ക് പത്തരമാറ്റിന്റെ മനസ്സ്. കാലപ്പഴക്കം മൂലം വീടിനു പുറത്ത് ഉപേക്ഷിച്ച ബാഗ് വീട്ടുകാരുടെ സമ്മതപ്രകാരം കൊണ്ടുപോയതാണ് അംഗടിമുഗർ കൽക്കാർ ഉന്നതിയിലെ ബാബു.
വീട്ടിലെത്തി ബാബുവും സഹോദരി ഗീതയും ബാഗ് പരിശോധിച്ചപ്പോൾ കണ്ടത് സ്വർണത്തിന്റെ താലി. ഇരുവരും ഇതു തിരികെ ഉടമസ്ഥരെ ഏൽപിച്ചു.
താലി കണ്ടപ്പോൾ വീട്ടുടമയ്ക്കു മുൻപ് കാണാതായ മോതിരത്തിന്റെ കാര്യവും ഓർമ വന്നു. വീട്ടിലെത്തി തുറന്ന് നോക്കിയപ്പോൾ അതിനകത്തുനിന്നു മോതിരവും കിട്ടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

