ബേക്കൽ ∙ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പള്ളിക്കര പഞ്ചായത്ത് സ്ഥാപിച്ച ബൂത്തിനു സമീപം രാത്രികാലങ്ങളിൽ ഖരമാലിന്യം തള്ളുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ബേക്കൽ മവ്വൽ റോഡിലെ റഹ്മത്ത് നഗറിൽ ഹരിതകർമ സേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാൻ സ്ഥാപിച്ച ബൂത്തിനു സമീപമാണ് വൻതോതിൽ ഖരമാലിന്യവും തള്ളുന്നത്.
രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തുന്നവരാണ് ഇവിടെ മാലിന്യം തള്ളുന്നതെന്ന് ആക്ഷേപമുണ്ട്. ബൂത്ത് ഇവിടെനിന്നു മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയും സമീപത്തെ കെട്ടിട
ഉടമയുമായ മുളിയാർ ഹൗസിലെ എം.അബ്ദുൽ ഖാദർ പള്ളിക്കര പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

