
സുള്ള്യ ∙ കാറ്റിൽ വ്യാപക കൃഷിനാശം സംഭവിച്ചു. കടബ താലൂക്കിന്റെ സവണൂർ, കുദ്മാർ, ബെളന്ദൂർ, ചാർവാക്ക, ദോൾപാടി, എടമംഗല തുടങ്ങിയ ഭാഗങ്ങളിൽ വീശിയടിച്ച കാറ്റിൽ ഒട്ടേറെ കമുക്, തെങ്ങ്, വാഴ, റബർ തുടങ്ങി കൃഷികൾ നശിച്ചു. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടു സംഭവിച്ചു.
വൈദ്യുത പോസ്റ്റുകളും തകർന്നു.
മരങ്ങൾ തകർന്ന് വീണു ഗതാഗതം തടസ്സപ്പെട്ടു. മകെട്ടിടങ്ങൾക്കും വൈദ്യുതത്തൂണുകൾക്കും കേടുപാട് സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ പ്രദേശത്ത് 10 കിലോ മീറ്റർ പരിധിയിൽ വ്യാപക നാശനഷ്ടം സംഭവിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]