നീലേശ്വരം∙ എംജി യൂണിവേഴ്സിറ്റി ഫെൻസിങ് ചാംപ്യൻഷിപ്പിൽ നീലേശ്വരം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ 4 സ്വർണം നേടി നാടിന് അഭിമാനമായി.
നീലേശ്വരം വാണിയംവയലിലെ പി.നാരായണന്റെയും കെ.ലതയുടെയും മക്കളായ ആനന്ദ് നാരായണൻ, അഭിനന്ദ് നാരായണൻ എന്നിവരാണ് തിളങ്ങിയത്. ആനന്ദ് മൂന്നും അഭിനന്ദ് ഒരു സ്വർണവുമാണ് നേടിയത്.
എറണാകുളം മഹാരാജാസ് കോളജിലെ 3ാം വർഷ ബിരുദ വിദ്യാർഥിയാണ് ആനന്ദ് നാരായണൻ. മഹാരാജാസിൽ തന്നെ 2ാം വർഷ ബിരുദ വിദ്യാർഥിയാണ് അഭിനന്ദ് നാരായണൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]