പാലക്കുന്ന്∙ ഉദുമ പള്ളത്ത് കാറുമായി കൂട്ടിയിടിച്ച ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തേക്കു ടയർ കയറ്റി പോവുകയായിരുന്ന ലോറിയും കാസർകോട് ഭാഗത്തേക്കു പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്നയാൾക്കും ലോറി ഡ്രൈവർക്കും നിസ്സാര പരുക്കേറ്റു.
ബേക്കൽ പൊലീസ് സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]