ചെറുവത്തൂർ∙ മാരകമായ നെഗറ്റീവ് ലഹരിക്കെതിരെയുള്ള പോസിറ്റീവ് റൺ ആക്കി മാറ്റി വെറ്ററൻസ് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി. സ്വതന്ത്ര ദിനത്തിൽ സ്ത്രീകൾ ഉൾപ്പെടെ കാലിക്കടവിൽ നിന്നും തൃക്കരിപ്പൂർ ടൗണിലേക്ക് മിനി മാരത്തൺ ഓട്ടം നടത്തിയാണ്.
പോസിറ്റീവ് സന്ദേശം നൽകിയത്.dകാലിക്കടവ് ടൗണിൽ എക്സൈസ് പ്രിവന്റീവ് ഓഫിസർ പി.ഗോവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ശ്രീജിത്ത് അധ്യക്ഷനായി.
പി.വി.മനോജ്, ടി.വി.രഘു ടി.വി.രാജൻ, കെ.വി.അനീഷ് എന്നിവർ പ്രസംഗിച്ചു. പൊള്ളപ്പൊയിൽ എഎൽപി സ്കൂളിൽ സാഹിത്യകാരൻ ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.
പി.പി. രാമചന്ദ്രൻ അധ്യക്ഷനായി.
ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ‘ലഹരിയിൽ നിന്നു സ്വാതന്ത്ര്യം, ലഹരിക്കെതിരെ അമ്മമാർ’ എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.
കെ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണൻ അധ്യക്ഷനായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]