
ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ആയുർവേദ തെറപ്പിസ്റ്റ്
കാഞ്ഞങ്ങാട് ∙ നാഷനൽ ആയുഷ് മിഷൻ ജില്ലയിൽ ആയുർവേദ തെറപ്പിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു.
പ്രായപരിധി 40. ശമ്പളം: 14700.
രേഖകൾ സഹിതം അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജർ, നാഷനൽ ആയുഷ് മിഷൻ, സെക്കൻഡ് ഫ്ലോർ, ജില്ലാ ആയുർവേദ ആശുപത്രി, പി.ഒ.പടന്നക്കാട്, കാസർകോട്- 671314 എന്ന വിലാസത്തിൽ 25ന് 5ന് അകം ലഭിക്കണം. 0467–2288106.
https://nam.kerala.gov.in
കന്നഡ ട്രാൻസ്ലേറ്റർ
കാസർകോട് ∙ പട്ടികവർഗ വിഭാഗത്തിലെ കന്നഡ ട്രാൻസ്ലേറ്ററെ താൽക്കാലിക വ്യവസ്ഥയിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ നിയമിക്കുന്നു. 20നും 45നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അഭിമുഖം 21ന് 11നു ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ. 04994-255466.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]