
അധ്യാപക ഒഴിവ്
ഉദുമ ∙ ടൂറിസം വകുപ്പിന് കീഴിൽ ഉദുമയിൽ പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ടൻസി, കംപ്യൂട്ടർ, ഇംഗ്ലിഷ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിലാസം: [email protected]. അവസാന തീയതി ജുലൈ 15.
സീറ്റ് ഒഴിവ്
കാഞ്ഞങ്ങാട് ∙ ഓർഫനേജ് ഐടിഐയിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്യൂയിങ് ടെക്നോളജി എന്നീ എൻസിവിടി ട്രേഡുകളിൽ ജനറൽ വിഭാഗത്തിലും എസ്സി/എസ്ടി സംവരണ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
അവസാന തീയതി ജൂലൈ 31. ഫോൺ: 9846743127.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]