
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2 ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു വിരമിച്ച കോടതി, സർക്കാർ ജീവനക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. രേഖകൾ സഹിതം അപേക്ഷ 25ന് 5ന് അകം നൽകണം.
വിലാസം: ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസർകോട് – 671123. ഫോൺ: 04994–256390.
https://districts.ecourts.gov.in/kasaragod.
പ്രോജക്ട് അസിസ്റ്റന്റ്
കുറ്റിക്കോൽ ∙ ജിയോ ടാഗിങ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയാറാക്കുന്നതിന് സഹായിക്കുന്നതിനും പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായപരിധി: 18-30.
അഭിമുഖവും പരീക്ഷയും 16ന് 10.30നു പഞ്ചായത്ത് കാര്യാലയത്തിൽ.
എടിഎൽ ഇൻസ്ട്രക്ടർ
വിദ്യാനഗർ ∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ (നമ്പർ 2) എടിഎൽ ഇൻസ്ട്രക്ടർ നിയമനത്തിന് പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 16ന് 9.30നു സ്കൂളിൽ. 04994–295788.
https://no2kasragod.kvs.ac.in/ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]