പരപ്പ ∙ ബിരിക്കുളം പ്ലാത്തടം-കാരാട്ട് റോഡ് ടാറിങ് തകർന്ന് കാൽനാടയാത്ര പോലും ദുരിതത്തിലായി. താലൂക്ക് ഓഫിസ്, ആർടി ഓഫിസ്, സബ് ട്രഷറി, ബളാൽ സബ് റജിസ്ട്രാർ ഓഫിസ്, ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ എളുപ്പത്തിലെത്തുന്ന റോഡ് അടിയന്തരമായി റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ബിരിക്കുളം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. രാമകൃഷ്ണൻ അധ്യക്ഷനായി.
ബൂത്ത് കമ്മിറ്റി ഗിരീഷ് പ്ലാത്തടം, സുമിത്ത് കുമാർ, കെ. മഹേഷ്, പി.
രതീഷ്, എം. ചന്ദ്രൻ, കെ.കരുണാകരൻ, കെ.
രാഘവൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

