കാലാവസ്ഥ
∙ സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട
സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അഭിമുഖം നാളെ
നീലേശ്വരം ∙ കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഹിന്ദിയിലും യുപി വിഭാഗത്തിലുമുള്ള താൽക്കാലിക അധ്യാപക ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 8ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]