വെള്ളരിക്കുണ്ട് ∙ യുവസൈനികൻ വെള്ളരിക്കുണ്ട് പന്നിത്തടം ചെമ്പൻകുന്നിലെ അരുൺ രാമകൃഷ്ണൻ (34) ഡൽഹിയിലെ ജോലിസ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചു. ടി.രാമകൃഷ്ണൻ – തങ്കമണി ദമ്പതികളുടെ മകനാണ്. സൈനികാശുപത്രിയൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ഇന്നു രാവിലെ വീട്ടിലെത്തിക്കും. ഭാര്യ ശരണ്യ (ക്ലാർക്ക്, വെള്ളരിക്കുണ്ട് ബവ്കോ).
സഹോദരങ്ങൾ: ആനന്ദ്, അരവിന്ദ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]