ഉഡുപ്പി ∙ അനധികൃത മണൽ ഖനനം നടത്തിയ കേസിൽ 17 ബോട്ടുൾ പിടിച്ചെടുത്തു. ബ്രഹ്മവാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹവഞ്ചിയിലെ സ്വർണനദിയിലും ഉള്ളൂർ ഗ്രാമത്തിലെ അമ്മുഞ്ചെ പ്രദേശത്തും ബോട്ടുകൾ ഉപയോഗിച്ച് അനധികൃത മണൽ ഖനനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് റെയ്ഡ് നടത്തി പിടിച്ചെടുക്കുകയായിരുന്നു. ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കറിന്റെ നിർദേശപ്രകാരം, അഡീഷനൽ എസ്പി സുധാകർ നായക്കിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
അന്വേഷണം പുരോഗമിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

