കേരളത്തിൽ പ്രശസ്ത ഫ്ലോർ റൈസ് &ഓയിൽ മില്ലിലേക്ക്, പാക്കിങ് മുതൽ നിരവധി ജോലി ഒഴിവുകളിലേക്ക് സ്ത്രീ, പുരുഷ സ്റ്റാഫിനെ ആവിശ്യമുണ്ട്, ദിവസ ശമ്പളത്തിൽ ജോലി അവസരം. പോസ്റ്റ് പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക.
ജോലിക്ക് ആളെ എടുക്കുന്നു | Lookingfor Male & Female Staff at Flour rice & Oil mill. ജോലി ഒഴിവുകൾ : മെഷീൻ ഓപ്പറേറ്റർ | ക്ലീനർ + ഹെൽപ്പേർ & പാക്കിങ് തുടക്ക ശമ്പളം പുരുഷന്മാർക്ക് : 14000+₹ ( Spot Joining ) സ്ത്രീകൾക്കുള്ള ശമ്പളം (Female) : 10000+₹ ( Vaccancy available after September 5th ) വർക്കിംഗ് ടൈം : 7Am – 6:30Pm Salary Type : Daily Wise ( ദിവസേന ശമ്പളം ) Minimum Qualification : SSLC ലേഡീസ് സ്റ്റാഫ് ജോലി വിവരം : മുളകിന്റെ തണ്ട് ഇളക്കിമാറ്റുക, എന്നിങ്ങനെ ധന്യങ്ങൾ, കറി മസാലകൾ മറ്റും പൊടികൾ എണ്ണകൾ ബോട്ടിൽ & പാക്ക് ചെയുന്നതിനും, എഴുത്ത് ബിൽ, കൂടെ ഉള്ള ലേഡീസ് സ്റ്റാഫിനെ ജോലിയിൽ സഹായിക്കുക എന്നിങ്ങനെ ആണ് ഉള്ള ജോലികൾ ( PACKING )- September 5 ശേഷം ഇവരുടെ ഒഴിവ് ഉണ്ടായിരിക്കുന്നതാണ്.
Nb: തിരുവനന്തപുരം ജില്ലയിലോ അല്ലെകിൽ ദിവസേന വീട്ടിൽ പോയി വരുന്ന രീതിയിൽ ജോലി നോക്കുന്ന സ്റ്റാഫുകൾക്ക് മാത്രം വിളിക്കാം Phone : 9446614339 | (whatsapp) 7907075131 | 04712353510 Compliments Available Tea & Snack’s at Evening Break. Week off Over Time Duty Salary Bonus Other Holidays | മറ്റു അവധി ദിവസങ്ങൾ ആറ്റുകാൽ പൊങ്കാല Day കർക്കിടക വാവ് Day തിരുവോണം Day 3rd ഓണം Day 4rth ഓണം Day ആയുധ പൂജ Day The post പാക്കിങ്, ഹെൽപ്പേർ, ക്ലീനിങ് ജോലി മുതൽ സാധാരണകർക്കുള്ള ജോലി ഒഴിവുകൾ.
appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]