കൊച്ചി: നടൻ അമിത് ചക്കാലയ്ക്കലിന്റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു. ചക്കാലയ്ക്കൽ വീട്ടിൽ പരേതനായ സി.എസ്.ജേക്കബിന്റെ മകനാണ്.
ഭാര്യ ഷേർലി സാജു (മേഴ്സി). അഖിൽ (അക്കു) എന്നൊരു മകൻ കൂടിയുണ്ട്. മരുമകൾ: ആതിര അമിത്.
സംസ്കാരം ശനിയാഴ്ച വൈകീട്ട് 4-ന് എളംകുളം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]