
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വിശിഷ്ട സംഭാവനകളെ മാനിച്ച് സംവിധായകൻ പ്രിയദർശന് ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാഡമി(ഐ.ഐ.എഫ്.എ.) 2024-ൽ ആദരം.
1978-ല്‍ ആരംഭിച്ച പ്രിയദര്‍ശന്റെ സിനിമാ ജീവിതം 46 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളില്‍ സിനിമകള്‍ ചെയ്തിട്ടുള്ള അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. മൂന്ന് ദേശീയ പുരസ്കാരങ്ങളും രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയ സംവിധായകന് കൂടിയാണ് പ്രിയദര്ശന്. 2012-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]