
പാട്യം: കോങ്ങാറ്റയിലെ പി.കെ. രവീന്ദ്രൻ(78) ചെന്നൈയിൽ അന്തരിച്ചു. നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരനാണ്.
അച്ഛൻ: പരേതനായ ഉച്ചമ്പിള്ളി ഉണ്ണി മാസ്റ്റർ. അമ്മ പരേതയായ പി.കെ. ലക്ഷ്മി. ഭാര്യ: ഭാനുമതി. മക്കൾ: സന്ദീപ്, സുമിത്ത്. മരുമകൾ: ദുർഗ. മറ്റ് സഹോദരങ്ങൾ: വനജ (റിട്ട. അധ്യാപിക, വടക്കുമ്പാട് എൽ.പി സ്കൂൾ), രാജഗോപാൽ (ദുബായ്).
സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് വള്ള്യായി തണൽ വാതകശ്മശാനത്തിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]