
തിരുവനന്തപുരം: ശാസ്തമംഗലത്ത് മൂലയിൽ ലെയ്ൻ, ഡി-17 കൃഷ്ണശ്രീയിൽ കെ.പി.വിശ്വനാഥമേനോൻ(90) അന്തരിച്ചു. ഭാര്യ: കലാമണ്ഡലം വിമലാമേനോൻ. മക്കൾ: വിനോദ് കുമാർ, ജയകുമാർ, ചലച്ചിത്രനടി വിന്ദുജാ മേനോൻ. മരുമക്കൾ: ഡോ. രജിതാ വിനോദ്, രാജേഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9-ന് ശാന്തികവാടത്തിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]