
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ & മഞ്ജു ബാദുഷ നിർമ്മാണത്തിൽ സായി പ്രിയൻ സംവിധാനം ചെയ്ത ചിത്രമാണ് സിനിമാ ലോകം. സിനിമയുടെ ടീസർ റിലീസ് ചെയ്തു.
ചിത്രത്തിൽ നായകൻ ആയി ആസാദ് കണ്ണാടിക്കലും നായികയായി രജനി രാജഗോപാലും അഭിനയിക്കുന്നു. വിജയൻ കാരന്തൂർ, സി ടി കബീർ, സഹീർ, മനാഫ് , അനുപമ, ഐശ്വര്യ സ്വാതി, ബേബി നയോനിക, നന്ദന എന്നിവരും അഭിനയിക്കുന്നു.
കഥ -ആസാദ് കണ്ണാടിക്കൽ, ക്യാമറ എൽബൻ കൃഷ്ണ, തിരക്കഥ -മനോജ് ഇലവുങ്കൽ, എഡിറ്റിങ്ങ് -രജീഷ് ഗോപി, ബി ജി എം -സാജൻ കെ റാം, ആർട്ട് -അജയ് മാങ്ങാട്, മേക്കപ്പ് -റബീഷ് ബാബു, വരികൾ -ഷാബി പനങ്ങാട്, കോസ്റ്റ്യും ഡിസൈൻ -റംസീനാ ആസാദ്, കളറിംഗ് -ഹരി ജി നായർ, ഡി ടി എസ് മിക്സിങ് -ഷൈജു എം യൂണിറ്റി പ്രിമിയർ, പ്രൊഡക്ഷൻ കൺട്രോളർ -സുജിത് സഹദേവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് -കാർത്തിക്ക് ഒളോപ്പാറ, സ്റ്റിൽസ് -അരുൺ പി രവീന്ദ്രൻ, പോസ്റ്റർ ഡിസൈൻ -മഗുഫീൻ, സുബിൻ യുവ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]