
കൊച്ചി: മലയാളസിനിമാ പ്രവര്‍ത്തകരുടെ സംഘടനായ അമ്മയില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി താരങ്ങള്‍. കലൂരിലെ അമ്മയുടെ ഓഫീസില്‍വെച്ചാണ് ചടങ്ങ് നടത്തിയത്.
മമ്മൂട്ടി പതാകയുയര്‍ത്തി. ചടങ്ങിന്റെ വീഡിയോ അമ്മയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടിട്ടുണ്ട്.
മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ശ്രീനിവാസന്, സരയു, തെസ്നി ഖാന്, ബാബുരാജ്, നാദിര്‍ഷ, ജോമോള്‍, ടിനി ടോം, രാമു, വിനു മോഹൻ, ജയൻ, മാനസ രാധാകൃഷ്ണൻ, ഇർഷാദ്, ശങ്കർ രാമകൃഷ്ണൻ, അൻസിബ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]