നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിലെ ഗ്രാൻഡ് തിയേറ്ററിൽ ‘ദ ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷന്റെ’ തിരിച്ചുവരവ് ഇഷ അംബാനിയുടെ പ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് നടന്ന പ്രകടനങ്ങൾ, ഓരോന്നും ഇന്ത്യയുടെ ഊർജ്ജസ്വലമായ സംസ്ക്കാരം പ്രദർശിപ്പിച്ച് കാണികളുടെ മനം കവർന്നു.
പ്രേക്ഷകരുടെ നിർത്താതെയുള്ള പിന്തുണയ്ക്ക് നിത അംബാനി വേദിയിൽ നന്ദി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയിലേക്ക് കൊണ്ടുവരാനുമുള്ള കൾച്ചറൽ സെന്ററിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാകുന്നതിന് അവർ നന്ദി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]