
തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി ശൃംഖലയാണ് കവിത ജ്വല്ലറി ആന്റ് ഡയമണ്ട്സ്. ജനമനസ്സുകളില്‍ പ്രത്യേകിച്ച് യുവതലമുറയുടെ ഹരമായ നടന് ഫഹദ് ഫാസിലാണ് ജ്വല്ലറിയുടെ അമ്പാസിഡര്‍. കവിത ജ്വല്ലറിയ്ക്ക് വേണ്ടി വേറിട്ട മനോഹരമായ പരസ്യചിത്രം ശ്രദ്ധനേടുകയാണ്. ഫഹദ് ഫാസിലിന് പുറമേ കല്യാണി പണിക്കര്‍, ലക്ഷ്മി രാമകൃഷ്ണന് എന്നിവരും പരസ്യചിത്രത്തില്‍ വേഷമിടുന്നു.
തികച്ചും വേറിട്ടു നില്ക്കുന്ന ഒരു പരസ്യ ചിത്രം എന്ന ആശയവുമായാണ് ഫഹദിനെ സമീപിച്ചത്. ഇന്ന് നിലവിലുള്ള സങ്കല്പങ്ങള്ക്ക് പുതിയ മാനം നല്‍കുക, ലിംഗ സമത്വത്തെ ഊട്ടിയുറപ്പിക്കുക എന്നതാണ് ആശയങ്ങളാണ് പരസ്യചിത്രത്തിന് പിന്നില്‍. നിലവില്‍ സ്വര്‍ണാഭരണങ്ങളുടെ പരസ്യത്തില്‍ സ്ത്രീകളാണ് ആഭരണങ്ങള്‍ അറിയുന്നത്. എന്നാല്‍ ഈ പരസ്യചിത്രത്തില്‍ ഫഹദിനെ മൂക്കുത്തിണിയിച്ച് ശ്രദ്ധനേടുന്നു- പരസ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
മികച്ച പ്രതികരണമാണ് ഈ പരസ്യചിത്രത്തിന് ലഭിക്കുന്നത്. മാര്ട്ടിന് പ്രക്കാട്ടാണ് സംവിധാനം.
Concept & Script: @shabna_mohammed_
Creative Director: @saratprakash
DOP: @nimishravi
Music: @niranjsuresh
Editor: @junaidep_
Art: @sunil_george
Costume: @masharhamsa
Makeup: @rizwan_themakeupboy
CG: @flyfishstudios
DI: @vyshakshiva_colorist (nubestudio.in – Mumbai)
Online: @thecolorbrewercompany
Sound: @vishnu_sujathan
Stills: @shanishaki
Line Producer: @vineeth_vijayO07
Associate Director: @shellysrees
Directors Assistant: @ria.kazhcha
Assistant Directors: @jokuttaan, @ria.kazhcha
Accounts: @jithinjudykuriakosepunnackal
Celebrity Management
(Fahadh) : Naressh Krishna
Team Prakkat Films: @daveedprakkat & @prakkat_joshua
Cast: Fahadh Faasil, @lakshmyramakrishnan, @kalyani_.insta
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]