
‘സാമവേദനാഥനു’മായി എം.ജി. ശ്രീകുമാർ, അയ്യപ്പഭക്തിഗാനം പുറത്ത്
സാമവേദനാഥൻ എന്ന അയ്യപ്പഭക്തിഗാന ആൽബത്തിൽ എം.ജി. ശ്രീകുമാർ | ഫോട്ടോ: സ്ക്രീൻഗ്രാബ്
മലയാളത്തിന്റെ പ്രിയഗായകൻ എം ജി ശ്രീകുമാർ സംഗീതം നൽകി പാടി അഭിനയിച്ച “സാമവേദനാഥൻ” എന്ന അയ്യപ്പഭക്തിഗാന ആൽബം റിലീസ് ചെയ്തു. എം ജി ശ്രീകുമാറിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.
നീണ്ട ഇടവേളക്ക് ശേഷം എം ജി ശ്രീകുമാർ അഭിനയിച്ച ഈ ഗാനത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് ഹരി പി നായർ ആണ്. തൃശ്ശൂർ ജില്ലയിലെ ശാസ്താംകടവ് ഗ്രാമമാണ് ഗാനത്തിന് പശ്ചാത്തലമായത്.
ഗാനത്തിന്റെ ക്യാമറ ഭവി ഭാസ്കർ , റോണി ഡേവീസ് എന്നിവരും എഡിറ്റിങ്ങ് രാഹുൽ കൃഷ്ണനും നിർവ്വഹിച്ചിരിക്കുന്നു.
Content Highlights: mg sreekumar new ayyappa devotional songs, saamavedhanadhan by hari p
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]