
നിവിന്‍ പോളിയെ നായകനാക്കി ആര്യന് രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. വെസ്റ്റേണ്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സില്‍ പ്രാഗത്ഭ്യമുള്ള, മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനം ലഭിച്ചിട്ടുള്ള 20 നും 28 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ അപേക്ഷിക്കുക.
ആ നായിക നിങ്ങളാണെങ്കില്‍, നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു മിനിറ്റ് വീഡിയോ ([email protected]) എന്ന മെയിലിലേയ്ക്ക് അയയ്ക്കുക:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]