
മുരളി വാണിമേലിൻ്റെ ഓണപ്പാട്ട് ‘ശ്രാവണം’ ശ്രദ്ധനേടുന്നു. പ്രസാദ് എം. ആണ് ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീലക്ഷ്മി ശ്രീധർ ആണ് ആലാപനം.
നാരായണിയമ്മ മെമ്മോറിയൽ ട്രസ്റ്റ് ആണ് ഓണപ്പാട്ട് നിർമിച്ചിരിക്കുന്നത്. എഡിറ്റിങ്- ജോൺസ് ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]