മലയാളികൾക്ക് ഓണാശംസകൾ നേർന്ന് സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ദുൽഖർ സൽമാൻ, സുരേഷ് ഗോപി, നിമിഷ സജയൻ മുതലായ താരങ്ങളൊക്കെ ആശംസകളുമായി എത്തി.
ചിത്രങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ഇവർ ഓണാശംസകൾ നേർന്നത്. ‘എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ’, മമ്മൂട്ടിയും മോഹൻലാലും കുറിച്ചു. ‘ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസകൾ’, ദുൽഖർ സൽമാൻ കുറിച്ചു.
‘ഈ വർഷത്തെ ഓണത്തിന്റെ സ്നേഹം പകരുന്ന ഊർജവും ജീവൻ തുടിക്കുന്ന വർണ്ണങ്ങളും നിങ്ങൾക്കെല്ലാവർക്കും ഒരിക്കലും നിലയ്ക്കാത്ത സന്തോഷം നൽകട്ടെ. എന്റെ ഹൃദയം നിറഞ്ഞ ഓണാശാംശകൾ’, കമൽഹാസൻ കുറിച്ചു.

To advertise here, Contact Us
ചിത്രങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ഇവർ ഓണാശംസകൾ നേർന്നത്. ‘എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ’, മമ്മൂട്ടിയും മോഹൻലാലും കുറിച്ചു. ‘ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസകൾ’, ദുൽഖർ സൽമാൻ കുറിച്ചു.
‘ഏവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍’, സുരേഷ് ഗോപി കുറിച്ചു. ഭാര്യയ്ക്കൊപ്പമുള്ള ചിത്രവും സുരേഷ് ഗോപി പങ്കുവെച്ചു.
‘ഈ വർഷത്തെ ഓണത്തിന്റെ സ്നേഹം പകരുന്ന ഊർജവും ജീവൻ തുടിക്കുന്ന വർണ്ണങ്ങളും നിങ്ങൾക്കെല്ലാവർക്കും ഒരിക്കലും നിലയ്ക്കാത്ത സന്തോഷം നൽകട്ടെ. എന്റെ ഹൃദയം നിറഞ്ഞ ഓണാശാംശകൾ’, കമൽഹാസൻ കുറിച്ചു.
നിരവധി ആരാധകരാണ് താരങ്ങൾക്കും ആശംസകളുമായി എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]