
നവാഗതനായ ജോമോൻ ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഹ്രസ്വ ചിത്രമാണ് ‘മോണാലിസ’. വിവേക് ഉദുമ, സന ഫർസീന, ഷാൻ മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ
ഷോർട്ട് ഫിലിം ആദി മീഡിയയുടെ ബാനറിൽ എസ് കെ മുംബൈ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് രവീന്ദ്രൻ നിർവ്വഹിക്കുന്നു. ക്രിയേറ്റീവ് ഹെഡ്-ലിജു നദരി, സംഗീതം-പ്രദീപ് ടോം.
നാം അറിയാത്ത എന്തെല്ലാം ചരിത്രങ്ങൾ, കഥകൾ, ജീവിതങ്ങൾ, അനുഭവങ്ങൾ, അവയെല്ലാം നമുക്ക് ചുറ്റും അദൃശ്യമായി ചുറ്റി പ്പറക്കുന്നത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്ന ചിത്രമാണ് മോണാലിസ. പി ആർ ഒ-എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]