
വൈറലായി നിവിന്‍ പോളിയുടെ പുതിയ ചിത്രങ്ങള്‍. കറുത്ത പാന്റും വെള്ള ടി-ഷര്‍ട്ടിന് മുകളില്‍ തവിട്ടുനിറത്തിലുള്ള ജാക്കറ്റും വെള്ള ഷൂസും സണ്‍ഗ്ലാസും ധരിച്ച് ഗ്രാന്‍ഡ് ലുക്കിലാണ് നിവിന്‍.
To advertise here, Contact Us
സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. നീ വാ തലൈവ, പെട്ടെന്ന് വന്നവര്‍ പോകും, പക്ഷേ ലെജന്‍ഡുകള്‍ തിരിച്ചുവരും, ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ അങ്ങനെ നീളുന്നു കമന്റുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]