
കൊച്ചി: കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി സംഘടിപ്പിച്ച 5ാംമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 മികച്ച നടിക്കുള്ള പ്രത്യേക പുരസ്കാരം അനിഘ സുരേന്ദ്രൻ (ഓ മൈ ഡാർലിംഗ് ) സ്വീകരിച്ചു.
കൊച്ചിയിൽനടന്ന ചടങ്ങിൽ പ്രാർത്ഥന നായരും ബേബി തനിഷ്ക ഷാനുമാണ് അനിഘക്ക് അവാർഡ് സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]