
ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങുന്നതിനുള്ള തീരുമാനത്തിന് ആശംസനേർന്ന രജനികാന്തിന് നന്ദി അറിയിച്ച് വിജയ്. ഫോണിൽവിളിച്ചു നന്ദി അറിയിച്ചുവെന്നാണ് വിജയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്നവിവരം.
വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു രജനി ആശംസകൾ നേർന്നത്. അടുത്തിടെ പുതിയചിത്രമായ ലാൽ സലാമിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ പ്രസംഗിക്കുമ്പോഴും വിജയിയെ രജനി പ്രകീർത്തിച്ചിരുന്നു.
അച്ചടക്കത്തോടെയുള്ള അധ്വാനത്തിലൂടെ വിജയ് വലിയ ഉയരങ്ങൾതാണ്ടിയെന്നും രജനി പറഞ്ഞിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]