
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 15-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് തുടങ്ങി. ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ പുതുമുഖമായ നഹാസ് നാസർ ആണ്.
കെട്ട്യോളാണ് എന്റെ മാലാഖക്കുശേഷം തങ്കം എഴുതുന്ന ചിത്രം കൂടിയാണിത്. ജിംഷി ഖാലിദ് ഛായാഗ്രാഹകനാകുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ്.
എഡിറ്റർ – നിഷാദ് യുസുഫ്,കലാസംവിധാനം – ആഷിക് എസ്, ഗാനരചന – വിനായക് ശശികുമാർ, കൊറിയോഗ്രാഫർ – പ്രമേഷ്ദേവ്, പ്രൊഡക്ഷൻ കൺട്രോളർ -സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് – റോണെക്സ് സേവ്യർ, കോസ്റ്റ്യൂം – മഷർ ഹംസ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, vfx – ഡിജിബ്രിക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർസ് – ഓസ്റ്റിൻ ഡാൻ, രഞ്ജിത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി -രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ – ഓൾഡ് മോങ്ക്സ്, കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ, വിതരണം – സെൻട്രൽ പിക്ചേർസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]