
മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ചില ജയചന്ദ്രഗാനങ്ങള്‍. പാട്ട്, സിനിമ, പാടിയത്, രചന, സംഗീതം എന്ന ക്രമത്തില്‍ 1.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി /കളിത്തോഴന്‍ / പി.ജയചന്ദ്രന് / പി.ഭാസ്കരന് / ജി.ദേവരാജന്‍ 2. ഇനിയും പുഴയൊഴുകും / അഗ്നിപുത്രി / പി.ജയചന്ദ്രന് / വയലാര്‍ / എം.എസ്.
ബാബുരാജ് 3. അനുരാഗഗാനം പോലെ / ഉദ്യോഗസ്ഥ/ പി.ജയചന്ദ്രന് / യൂസഫലി കേച്ചേരി / എം.എസ്.
ബാബുരാജ് 4. പൂവും പ്രസാദവും / തോക്കുകള്‍ കഥ പറയുന്നു / പി.ജയചന്ദ്രന് / വയലാര്‍ / ജി.
ദേവരാജന്‍ 5. പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ / ആല്‍മരം/ പി.ജയചന്ദ്രന്-എസ്.ജാനകി / പി.ഭാസ്കരന് / എ.ടി.
ഉമ്മര്‍ 6. യമുനേ…യമുനേ…പ്രേമയമുനേ…/ റസ്റ്റ്ഹൗസ് /പി.ജയചന്ദ്രന്-എസ്.ജാനകി / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്ജുനന് 7.
മധുചന്ദ്രികയുടെ ഛായത്തളികയില്‍ / അനാച്ഛാദനം / പി.ജയചന്ദ്രന് / വയലാര്‍ / ജി.ദേവരാജന്‍ 8. ഇന്ദുമുഖി ഇന്ദുമുഖി / അടിമകള്‍ / പി.ജയചന്ദ്രന് / വയലാര്‍ / ജി.ദേവരാജന്‍ 9.
കരിമുകില്‍ കാട്ടിലെ / പി.ജയചന്ദ്രന് / കള്ളിച്ചെല്ലമ്മ / പി.ഭാസ്കരന് / കെ.രാഘവന് 10. അശ്വതി നക്ഷത്രമേ എന്‍ അഭിരാമസങ്കല്‍പ്പമേ / ഡേയ്ഞ്ചര്‍ ബിസ്കറ്റ് / പി.ജയചന്ദ്രന് / ശ്രീകുമാരന്‍ തമ്പി / വി.ദക്ഷിണാമൂര്‍ത്തി 11.
സീതാദേവി സ്വയംവരം ചെയ്തൊരു / വാഴ്വേമായം / പി.ജയചന്ദ്രന്-പി.സുശീല / വയലാര്‍ / ജി.ദേവരാജന്‍ 12. ശ്രീനഗരത്തിലെ ചിത്രവനത്തിലെ / നിലയ്ക്കാത്ത ചലനങ്ങള്‍ / പി.ജയചന്ദ്രന് / വയലാര്‍ / ജി.ദേവരാജന്‍ 13.
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ / രക്തപുഷ്പം/ പി.ജയചന്ദ്രന്-എസ്.ജാനകി / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്ജുനന് 14. നിന് പദങ്ങളില്‍ നൃത്തമാടിടും / നാഴികക്കല്ല് / പി.ജയചന്ദ്രന്-ടി.ആര്.ഓമന / ശ്രീകുമാരന്‍ തമ്പി /കനു ഘോഷ് 15.
പൂര്‍ണ്ണേന്ദു മുഖിയോടമ്പലത്തില്‍ / കുരുക്ഷേത്രം /പി.ജയചന്ദ്രന് / പി.ഭാസ്കരന് / കെ.രാഘവന് 16. നിന് മണിയറയിലെ നിര്‍മല ശയ്യയിലെ / സി.ഐ.ഡി നസീര്‍ / പി.ജയചന്ദ്രന് / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്ജുനന് 17.
കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ / മറുനാട്ടില്‍ ഒരു മലയാളി / പി.ജയചന്ദ്രന്-പി.ലീല / ശ്രീകുമാരന്‍ തമ്പി / വി.ദക്ഷിണാമൂര്‍ത്തി 18. ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു / മുത്തശ്ശി / പി.ജയചന്ദ്രന് / പി.ഭാസ്കരന് / വി.ദക്ഷിണാമൂര്‍ത്തി 19.
ഏകാന്ത പഥികന് ഞാന്‍ / ഉമ്മാച്ചു / പി.ജയചന്ദ്രന്/ പി.ഭാസ്കരന് / കെ.രാഘവന് 20.തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു / ലങ്കാദഹനം/പി.ജയചന്ദ്രന്-കോറസ് / ശ്രീകുമാരന്‍ തമ്പി / എം.എസ്.വിശ്വനാഥന് 21. വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ / മൂന്നു പൂക്കള്‍ / പി.ജയചന്ദ്രന് / പി.ഭാസ്കരന് / പുകഴേന്തി 22.
പാടാം പാടാം ആരോമല്‍ചേകവര്‍ /ആരോമലുണ്ണി / പി.ജയചന്ദ്രന്-കെ.ജെ.യേശുദാസ് / വയലാര്‍/ ജി.ദേവരാജന്‍ 23. അമ്മയല്ലാത്തൊരു ദൈവമുണ്ടോ? / സംഭവാമിയുഗേ യുഗേ / പി.ജയചന്ദ്രന്-കോറസ് / ശ്രീകുമാരന്‍ തമ്പി / എം.എസ്.ബാബുരാജ് 24.
സന്ധ്യയ്ക്കെന്തിനു സിന്ദൂരം / മായ / പി.ജയചന്ദ്രന്/ ശ്രീകുമാരന്‍ തമ്പി / വി.ദക്ഷിണാമൂര്‍ത്തി) 25. മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം / മിസ്സ് മേരി / പി.ജയചന്ദ്രന്-പി.സുശീല / ശ്രീകുമാരന്‍ തമ്പി / ആര്.കെ.ശേഖര്‍ 26.
അറബിക്കടലിളകി വരുന്നു / മന്ത്രകോടി / പി.ജയചന്ദ്രന്-കോറസ് / ശ്രീകുമാരന്‍ തമ്പി / എം.എസ്. വിശ്വനാഥന് 27.
പഞ്ചവടിയിലെ വിജയശ്രീയോ / പത്മവ്യൂഹം / പി.ജയചന്ദ്രന്-പി.ലീല / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്ജുനന് 28. മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ / അജ്ഞാതവാസം / പി.ജയചന്ദ്രന് / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്ജുനന് 29.
നീലഗിരിയുടെ സഖികളെ / പണിതീരാത്ത വീട് /പി.ജയചന്ദ്രന് / വയലാര്‍ / എം.എസ്.വിശ്വനാഥന് 30. ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം / ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു / പി.ജയചന്ദ്രന്/ ശ്രീകുമാരന്‍ തമ്പി / വി.ദക്ഷിണാമൂര്‍ത്തി 31.
മലയാളഭാഷ തന് മാദകഭംഗി / പ്രേതങ്ങളുടെ താഴ്വര / പി.ജയചന്ദ്രന് / ശ്രീകുമാരന്‍ തമ്പി / ജി.ദേവരാജന്‍ 32. രൂപവതീ നിന് രുചിരാധരമൊരു / കാലചക്രം /പി.ജയചന്ദ്രന് / ശ്രീകുമാരന്‍ തമ്പി / ജി.ദേവരാജന്‍ 33.
സ്വര്‍ണ്ണ ഗോപുര നര്ത്തകീശില്പം / ദിവ്യദര്‍ശനം /പി.ജയചന്ദ്രന് / ശ്രീകുമാരന്‍ തമ്പി / എം.എസ്. വിശ്വനാഥന് 34.
മല്ലികാബാണന് തന്റെ വില്ലെടുത്തു / അച്ചാണി /പി.ജയചന്ദ്രന് / പി.ഭാസ്കരന് / ദേവരാജന്‍ 35. ഉപാസന ഉപാസന / തൊട്ടാവാടി / പി.ജയചന്ദ്രന് / വയലാര്‍ / എല്‍.പി.ആര്.വര്‍മ 36.
ഇഷ്ടപ്രാണേശ്വരീ / ചുക്ക് / പി.ജയചന്ദ്രന് / വയലാര്‍ / ജി.ദേവരാജന്‍ 37. മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍ / മാധവിക്കുട്ടി / പി.ജയചന്ദ്രന് / വയലാര്‍ / ജി.ദേവരാജന്‍ 38.
കൈയ്യോടു കൈ മെയ്യോടു മെയ് / നെല്ല് / പി.ജയചന്ദ്രന്-മന്നാ ഡേ-കോറസ് / വയലാര്‍ / സലില്‍ ചൗധരി 39. രാജീവ നയനേ നീ ഉറങ്ങൂ / ചന്ദ്രകാന്തം / പി.ജയചന്ദ്രന് / ശ്രീകുമാരന്‍ തമ്പി / എം.എസ്.
വിശ്വനാഥന് 40. കനകസിംഹാസനത്തില്‍ / അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ / കെ.ജെ.യേശുദാസ്-പി.ജയചന്ദ്രന് / പി.ഭാസ്കരന് / വി.ദക്ഷിണാമൂര്‍ത്തി 41.
കല്ലോലിനീ-വനകല്ലോലിനീ / നീലക്കണ്ണുകള് / പി.ജയചന്ദ്രന് / ഒ.എന്‍.വി.കുറുപ്പ് / ജി.ദേവരാജന്‍ 42. സ്വാതിതിരുനാളിന് കാമിനീ / സപ്തസ്വരങ്ങള്‍ / പി.ജയചന്ദ്രന് / ശ്രീകുമാരന്‍ തമ്പി / വി.ദക്ഷിണാമൂര്‍ത്തി 43.
കാവ്യപുസ്തകമല്ലോ ജീവിതം / അശ്വതി / പി.ജയചന്ദ്രന് / പി.ഭാസ്കരന് / വി.ദക്ഷിണാമൂര്‍ത്തി 44. മല്ലികപ്പൂവിന് മധുരഗന്ധം / ഹണിമൂണ്‍ / പി.ജയചന്ദ്രന് / ശ്രീകുമാരന്‍ തമ്പി / എം.കെ.
അര്ജുനന് 45. അഷ്ടപദിയിലെ നായികേ…/ ജീവിക്കാന്‍ മറന്നുപോയ സ്ത്രീ / പി.ജയചന്ദ്രന് / വയലാര്‍ / എം.എസ്.വിശ്വനാഥന് 46.
റംസാനിലെ ചന്ദ്രികയോ / ആലിബാബയും 41 കള്ളന്മാരും / പി.ജയചന്ദ്രന് / വയലാര്‍ / ജി.ദേവരാജന്‍ 47. കളഭച്ചുമരുവെച്ചമേട
ഇളംപൂങ്കല്യാണമാല / അവള് ഒരു തുടര്‍ക്കഥ / പി.ജയചന്ദ്രന് / വയലാര്‍ / എം.എസ്.വിശ്വനാഥന് 48. ശില്പികള് നമ്മള് ഭാരതശില്പികള് / പിക്നിക്/ പി.ജയചന്ദ്രന്-പി.മാധുരി / ശ്രീകുമാരന്‍ തമ്പി / എം.കെ.അര്ജുനന് 49.
ഹൃദയേശ്വരി നിന് നെടുവീര്‍പ്പില്‍ / പഞ്ചാമൃതം / പി.ജയചന്ദ്രന് / ശ്രീകുമാരന്‍ തമ്പി / ജി.ദേവരാജന്‍ 50. ശരദിന്ദുമലര്‍ദീപനാളം നീട്ടി / ഉള്‍ക്കടല്‍ / പി.ജയചന്ദ്രന്-സല്‍മ ജോര്‍ജ് / ഒ.എന്‍.വി.കുറുപ്പ് / എം.ബി.ശ്രീനിവാസന് 51.
കാട്ടുകുറിഞ്ഞി പൂവും ചൂടി / രാധ എന്ന പെണ്‍കുട്ടി / പി. ജയചന്ദ്രന് / ദേവദാസ് / ശ്യാം 52.
കുറുനിരയോ മഴ മഴ മുകില്‍നിരയോ / പാര്‍വതി / പി.ജയചന്ദ്രന്-വാണി ജയറാം / എം.ഡി.രാജേന്ദ്രന് / ജോണ്സണ് 53. ഓരോ നിമിഷവും ഓരോ നിമിഷവും / അര്‍ച്ചന ടീച്ചര്‍ / പി.ജയചന്ദ്രന്-എസ്.ജാനകി / ശ്രീകുമാരന്‍ തമ്പി / ശ്യാം 54.
നാണം നിന് കണ്ണില്‍ / കേള്‍ക്കാത്ത ശബ്ദം/ പി.ജയചന്ദ്രന്-വാണി ജയറാം / ദേവദാസ് / ജോണ്സണ് 55. പുഴയോരം കുയില്‍ പാടി / കാലം / പി.ജയചന്ദ്രന്-വാണി ജയറാം / ബിച്ചു തിരുമല / ശങ്കര്‍ ഗണേഷ് 56.
മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ / ശേഷം കാഴ്ചയില്‍ / പി.ജയചന്ദ്രന്-എസ്.ജാനകി / കോന്നിയൂര്‍ ഭാസ് / ജോണ്സണ് 57. കറുത്തതോണിക്കാരാ, കടത്തുതോണിക്കാരാ / അക്ഷരങ്ങള്‍ / പി.ജയചന്ദ്രന്-എസ്.ജാനകി / ഒ.എന്‍.വി.കുറുപ്പ് / ശ്യാം 58.
ശിവശങ്കര ശര്‍വ്വശരണ്യവിഭോ / ശ്രീനാരായണ ഗുരു / പി.ജയചന്ദ്രന്-കോറസ് / ശ്രീനാരായണ ഗുരു / ജി.ദേവരാജന്‍ 59. നാദങ്ങളായ് നീ വരൂ / നിന്നിഷ്ടം എന്നിഷ്ടം / പി.ജയചന്ദ്രന്-കെ.എസ്.ചിത്ര / മങ്കൊമ്പ് ഗോപാലകൃഷ്ണന് / കണ്ണൂര്‍ രാജന് 60.
കേവലമര്‍ത്ത്യഭാഷ കേള്‍ക്കാത്ത / നഖക്ഷതങ്ങള്‍ / പി.ജയചന്ദ്രന് / ഒ.എന്‍.വി.കുറുപ്പ് / ബോംബെ രവി 61. ശിശിരകാലമേഘമിഥുന രതിപരാഗമോ / ദേവരാഗം / പി.ജയചന്ദ്രന്-കെ.എസ്.ചിത്ര / എം.ഡി.രാജേന്ദ്രന് / എം.എം.കീരവാണി 62.
പ്രായം നമ്മില്‍ മോഹം നല്കി / നിറം / പി.ജയചന്ദ്രന്-സുജാത / ബിച്ചു തിരുമല / വിദ്യാസാഗര്‍ 63. പൂവേ പൂവേ പാലപ്പൂവേ / ദേവദൂതന് / പി.
ജയചന്ദ്രന്-കെ.എസ്. ചിത്ര / കൈതപ്രം / വിദ്യാസാഗര്‍ 64.
മറന്നിട്ടുമെന്തിനോ മനസ്സില്ത്തുളുമ്പുന്നു / രണ്ടാംഭാവം / പി.ജയചന്ദ്രന്-സുജാത / ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗര്‍ 65. അറിയാതെ അറിയാതെ / രാവണപ്രഭു / പി.
ജയചന്ദ്രന്-കെ.എസ്. ചിത്ര / ഗിരീഷ് പുത്തഞ്ചേരി / സുരേഷ് പീറ്റേഴ്സ് 66.
വട്ടയിലപ്പന്തലിട്ട് പൊട്ടുതൊട്ട് ഞാനിരുന്നു / യാത്രക്കാരുടെ ശ്രദ്ധയ്ക്ക് / പി.ജയചന്ദ്രന്-കെ.എസ്. ചിത്ര / കൈതപ്രം / ജോണ്സണ് 67.
ഒന്നു തൊടാനുള്ളില്‍ തീരാമോഹം / യാത്രക്കാരുടെ ശ്രദ്ധയ്ക്ക് / പി.ജയചന്ദ്രന് / കൈതപ്രം / ജോണ്സണ് 68. ആരും ആരും കാണാതെ / നന്ദനം / പി.ജയചന്ദ്രന്-സുജാത / ഗിരീഷ് പുത്തഞ്ചേരി / രവീന്ദ്രന് 69.
തേരിറങ്ങും മുകിലേ / മഴത്തുള്ളിക്കിലുക്കം / പി.ജയചന്ദ്രന് / എസ്.രമേശന് നായര്‍ / സുരേഷ് പീറ്റേഴ്സ് 70. ചെണ്ടയ്ക്കൊരു കോലുണ്ടെട
/ മനസ്സിനക്കരെ / പി.ജയചന്ദ്രന്-എം.ജി.ശ്രീകുമാര്‍ / ഗിരീഷ് പുത്തഞ്ചേരി / ഇളയരാജ 71. സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ / ക്രോണിക് ബാച്ചിലര്‍ / പി.ജയചന്ദ്രന്-സുജാത / കൈതപ്രം / ദീപക് ദേവ് 72.
നീ മണിമുകിലാടകള്‍ ആടിയുലഞ്ഞൊരു മിന്നല്‍ /വെള്ളിത്തിര / പി.ജയചന്ദ്രന്-കെ.എസ്.ചിത്ര / കൈതപ്രം / അല്‍ഫോണ്‍സ് ജോസഫ് 73. ആലിലത്താലിയുമായ് വരു നീ / മിഴിരണ്ടിലും / പി.ജയചന്ദ്രന് / വയലാര്‍ ശരത്ചന്ദ്രവര്‍മ / രവീന്ദ്രന് 74.
ആലിലക്കാവിലെ തെന്നലെ / പട്ടാളം / പി.ജയചന്ദ്രന്-സുജാത / ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗര്‍ 75. ആരു പറഞ്ഞു ആരു പറഞ്ഞു / പുലിവാല്‍കല്യാണം / പി.ജയചന്ദ്രന്-കെ.എസ്.ചിത്ര / കൈതപ്രം / ബേണി ഇഗ്നേഷ്യസ് 76.
എന്തേ ഇന്നും വന്നീല / ഗ്രാമഫോണ്‍ / പി.ജയചന്ദ്രന്-കോറസ് / ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗര്‍ 77. വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം / എന്റെ വീട് അപ്പൂന്റേം / പി.ജയചന്ദ്രന്-സുജാത-ഔസേപ്പച്ചന് / ഗിരീഷ് പുത്തഞ്ചേരി / ഔസേപ്പച്ചന് 78.
നീയൊരു പുഴയായ് തഴുകുമ്പോള്‍ / തിളക്കം / പി.ജയചന്ദ്രന് / കൈതപ്രം / കൈതപ്രം വിശ്വനാഥ് 79. തിങ്കള്നിലാവില് മഞ്ഞള്നിലാവില് / ഹരിഹരന് പിള്ള ഹാപ്പിയാണ് / പി.ജയചന്ദ്രന്-സുജാത / രാജീവ് ആലുങ്കല്‍ / സ്റ്റീഫന്‍ ദേവസ്സി 80.
ഉറങ്ങാതെ രാവുറങ്ങി ഞാന്‍ / ഗൗരീശങ്കരം / പി.ജയചന്ദ്രന്-കെ.എസ്.ചിത്ര / ഗിരീഷ് പുത്തഞ്ചേരി / എം.ജയചന്ദ്രന് (സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]