
മികച്ച സഹനടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം ഏറ്റുവാങ്ങി ജഗദീഷ്. കർഷക കോൺഗ്രസിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയും,അറക്കൽ ഗോൾഡ്& ഡയമണ്ട്സിന്റെ സാരഥിയുമായ അബ്ദുൾ വഹാബാണ് ജഗദീഷിന് പുരസ്കാരം നൽകിയത്.
തീപ്പൊരി ബെന്നി ” എന്ന സിനിമയിലെ മികച്ച അഭിനയത്തിനാണ് പുരസ്കാരം. ഈ അംഗീകാരം തന്നെ തേടിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ജഗദീഷ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]