
പി. ജയചന്ദ്രന് പാടിയ ‘എന്റെ ജീവന്റെ വിലയായ ദൈവമേ ‘ എന്ന സംഗീത ആല്‍ബം ‘ചെസ്റ്റഫീല്ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ‘ നേതൃത്വത്തില്‍ പുറത്തിറക്കി. ഒരു മദ്യപാനിയുടെ മാനസാന്തരം എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് പൂര്‍ണമായും യുകെ യില്‍ ചിത്രികരിച്ച ഈ വീഡിയോ ആല്‍ബം ഇതിനോടകം തന്നെ ശ്രദ്ധനേടിയിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]