12th July 2025

Uncategorised

ന്യൂഡൽഹി∙ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റേത് അടക്കമുള്ള അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചത് സമൂഹമാധ്യമമായ എക്സ്. ഇന്ത്യയിൽ മാധ്യമങ്ങൾ സെൻസർഷിപ്പ് നേരിടുകയാണെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും...
തിരുവനന്തപുരം∙ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത നാളത്തെ 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക്...
പട്ന ∙ ബിഹാറിലെ സർക്കാർ ജോലികളിലെ 35% വനിതാ സംവരണ അർഹത സംസ്ഥാനത്തെ സ്ഥിരം നിവാസികൾക്കു മാത്രമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന യുവജന...
യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്നതും അഖിലേന്ത്യാ...
പാരിസ്∙ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ ആക്രമണത്തിൽ തകർന്നിട്ടില്ലെന്ന് റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷൻ സിഇഒ എറിക് ട്രാപിയർ. ഇന്ത്യയ്ക്ക് ഒരു റഫാൽ വിമാനം...
തിരുവനന്തപുരം∙ എല്‍ഡിഎഫ് കണ്‍വീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ഗതാഗത മന്ത്രി വെല്ലുവിളിച്ചതിനു പിന്നാലെ പൊതുപണിമുടക്കു വിഷയത്തില്‍ നിലപാട് കടുപ്പിച്ച് . നാളെ അനധികൃതമായി...
കണ്ണൂർ∙ കണ്ണൂർ സർവകശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ചാടി ക്യാംപസിനുള്ളിൽ കടന്ന പ്രവർത്തകർ വിസിയുടെ ഓഫിസിനടുത്തെത്തി ചില്ലുവാതിൽ തകർത്തു. ഇവരെ അറസ്റ്റ്...
കണ്ണൂർ∙ സാധാരണക്കാരെ പൊരിക്കുന്ന വെളിച്ചെന്ന വില തണുപ്പിക്കാൻ നീക്കവുമായി കേരഫെഡ് . ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ്...