‘അതിഥി’കളുടെ ക്രൂരതകൾ ചെറുതല്ല: കേരളത്തിലെ കൊലക്കേസുകളിൽ പ്രതികളായത് 159 ഇതര സംസ്ഥാന തൊഴിലാളികൾ

1 min read
News Kerala
30th July 2023
തിരുവനന്തപുരം: സാമൂഹ്യസുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ വടക്കേ ഇന്ത്യയിലേക്ക് മാത്രം ചൂണ്ടിക്കാണിക്കാനാണ് പലപ്പോഴും കേരള സമൂഹം മുതിരാറുള്ളത്. സാക്ഷരതയാൽ സമ്പന്നമായ കൊച്ചുകേരളത്തിൽ റിപ്പോർട്ട്...