25th November 2025

Uncategorised

ന്യൂഡൽഹി∙ കാമുകനുമായുള്ള സ്വകാര്യചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽനിന്ന് നീക്കം ചെയ്യാൻ ഭാര്യയുടെ ‘ക്വട്ടേഷൻ’. തെക്കൻ ഡൽഹിയിലെ സുൽത്താൻപുരിലാണ് സംഭവം. ചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽ നിന്ന്...
ന്യൂഡൽഹി∙ നിർണായകമായി പൈലറ്റുമാരുടെ സംഭാഷണം. എന്തിനാണ് എൻജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയത്?–ഒരു പൈലറ്റ് ചോദിക്കുന്നത് റെക്കോർഡുകളിലുണ്ട്. ‘ഞാനങ്ങനെ ചെയ്തിട്ടില്ല’–രണ്ടാമത്തെ പൈലറ്റ്...
തിരുവനന്തപുരം ∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും 5 ദിവസം ശക്തമായി തുടരും. മുന്നറിയിപ്പിന്റെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...
ന്യൂഡ‍ൽഹി∙ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന സംഭവത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം രണ്ട് എൻജിനുകളും പ്രവർത്തനം നിലച്ചു എന്നാണു...
ചെന്നൈ ∙ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഗുരുതര ആരോപണവുമായി പാർട്ടി സ്ഥാപകൻ ഡോ.എസ്.രാമദാസ്. തന്റെ വീട്ടിൽ ഫോൺ ചോർത്തൽ ഉപകരണം സ്ഥാപിച്ചതായും...
മുംബൈ ∙ സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനെ തുടർന്നു വിദ്യാർഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിന് 3 . താനെയിലെ ഷഹാപുരിലുള്ള ആർ.എസ്.ദമാനിയ സ്കൂൾ വനിതാ...
കീവ് ∙ യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യയുടെ വൻ . ഒൻപതു പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഹർകീവിലെ വനിതാ–ശിശു ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ...
ഇസ്‌ലാമാബാദ് ∙ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി മോചനത്തിനായുള്ള പ്രക്ഷോഭത്തിൽ മക്കൾ സുലൈമാനും കാസിമും പങ്കെടുത്താൽ കർശന നടപടി നേരിടേണ്ടി വരുമെന്നു...
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് നിർവഹിക്കും. രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. വെള്ളിയാഴ്ച...
കൊച്ചി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാത 85ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെയും...