23rd August 2025

Uncategorised

വാഷിങ്ടൻ ∙ മെക്സിക്കോയ്ക്കുമെതിരെ 30 ശതമാനം പകരം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് . തന്റെ സമൂഹ മാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ്...
കൊച്ചി ∙ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’   ജാനകിയുടെ പേര് ‘ജാനകി വി.’ എന്നാക്കിയതുൾപ്പെടെയുള്ള മാറ്റങ്ങളോടെ ചിത്രത്തിന് സെൻസർ ബോർഡ്...
ബെംഗളൂരു ∙ സെല്‍ഫി എടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തില്‍ നിന്നും തളളി താഴെയിട്ടു. കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം. ഇയാളെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി....
ന്യൂഡൽഹി∙ എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ സ്വിച്ചുകൾ ഓഫാക്കിയതാണ് അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ട്. സ്വിച്ച് ആരെങ്കിലും...
ഗൊരഖ്‌പുർ∙ മലയാളി  ഉത്തർ പ്രദേശിലെ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി...
തിരുവനന്തപുരം∙ സ്‌കൂൾ സമയമാറ്റ വിഷയത്തിൽ അയഞ്ഞ് സർക്കാരും വിദ്യാഭ്യാസമന്ത്രി യും. സമസ്തയുമായി ചർച്ചയ്ക്കു തയാറാണെന്നും ധിക്കാര സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. താൻ...
ന്യൂഡൽഹി∙ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് 32 സെക്കൻഡുകൾക്കുള്ളിലാണ് . 270 ആളുകൾ അപകടത്തിൽ കൊല്ലപ്പെട്ടു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. എൻജിനുകളിലേക്ക് ഇന്ധനമെത്തിക്കുന്ന സ്വിച്ച്...
ന്യൂഡൽഹി∙ സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോൾ ചര്‍ച്ചയാകുന്നത്  ചര്‍ച്ചയാകുന്നത് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചിന്റെ (ഇന്ധന നിയന്ത്രണ സ്വിച്ച്) പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പരാമർശമാണ്. വിമാനത്തിന്റെ രണ്ട്...
ന്യൂഡൽഹി∙ വീണ് ഒട്ടേറെപ്പേർ കുടുങ്ങി. വടക്കുകിഴക്കൻ ഡൽഹിയിലാണ് കെട്ടിടം തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കെട്ടിടം തകർന്നതിന്റെ കാരണം വ്യക്തമല്ല. 14 മാസം പ്രായമുള്ള...
ന്യൂഡൽഹി∙ കാമുകനുമായുള്ള സ്വകാര്യചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽനിന്ന് നീക്കം ചെയ്യാൻ ഭാര്യയുടെ ‘ക്വട്ടേഷൻ’. തെക്കൻ ഡൽഹിയിലെ സുൽത്താൻപുരിലാണ് സംഭവം. ചിത്രങ്ങൾ ഭർത്താവിന്റെ ഫോണിൽ നിന്ന്...