‘ഭാര്യയുടെ വിവാഹേതര ബന്ധം സംശയിച്ച് ഡിഎൻഎ പരിശോധന നടത്താനാവില്ല; കുട്ടിയുടെ സംരക്ഷകനായി കോടതി മാറണം’
മുംബൈ∙ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നതു കൊണ്ട് മാത്രം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താനാവില്ലെന്ന് നാഗ്പൂർ ബെഞ്ച്. ഡിഎൻഎ പരിശോധിക്കാൻ...