12th July 2025

Uncategorised

തിരുവനന്തപുരം ∙ യില്‍ പോര് മുറുകുന്നതിനിടെ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല  ആസ്ഥാനത്തെത്തി. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് റജിസ്ട്രാര്‍ പറഞ്ഞു. റജിസ്ട്രാര്‍ സര്‍വകലാശാലയിലെ തന്റെ...
തിരുവനന്തപുരം ∙ യില്‍ പോര് മുറുകുന്നു. സസ്‌പെന്‍ഷനിലുള്ള റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ ഓഫിസില്‍ പ്രവേശിക്കുന്നതു വൈസ് ചാന്‍സലര്‍ ഡോ. മോഹനനന്‍ കുന്നുമ്മല്‍ വിലക്കിയതോടെയാണ് വിഷയം...
ബെംഗളൂരു ∙ കർണാടകയിൽ നേതൃമാറ്റം അഭ്യൂഹത്തിന് ആക്കം കൂട്ടി ഉപമുഖ്യമന്ത്രി ഡൽഹിയിൽ കോൺഗ്രസ് നേതാവ് കൂടിക്കാഴ്ച നടത്തി. എന്നാൽ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട്...
ലഖ്നൗ∙ ഉത്തർപ്രദേശിലെ ചിത്രകൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സുകുമാരക്കുറുപ്പ് മോഡൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഭർത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ച് മറ്റൊരാളെ തീവെച്ച്...
ന്യൂ‍ഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനുള്ള ടെൻ‍ഡർ നടപടികൾ സർക്കാർ റദ്ദാക്കി. ‘ഭരണപരമായ കാരണം’ എന്നാണു പൊതുമരാമത്തു വകുപ്പിന്റെ വിശദീകരണം....
ന്യൂഡൽഹി ∙ അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മടങ്ങിയെത്തും. 10 വർഷത്തിനിടയിൽ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്....
കൽദായ സഭയിൽ മൂന്നു പതിറ്റാണ്ടായി നിലനിന്ന ഭിന്നത പരിഹരിച്ച് യോജിപ്പുണ്ടായത് കാലത്താണ്. ഐക്യത്തിനു വേണ്ടി അദ്ദേഹം ശക്തമായ നിലപാടെടുത്തതു കൊണ്ടാണ് ഐക്യം വേഗത്തിലായത്....