12th July 2025

Uncategorised

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്നെത്തും. രാത്രി പത്തിന് വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ...
മുംബൈ ∙ 6 മലയാളികൾ ഉൾപ്പെടെ 209 പേരുടെ മരണത്തിനിടയാക്കിയ ലോക്കൽ ട്രെയിൻ സ്ഫോടന പരമ്പര നടന്നിട്ട് ഇന്നു 19 വർഷം. 2006...
ന്യൂയോർക്ക് ∙ ശക്തമായ നിലപാടെടുത്ത ഐക്യരാഷ്ട്ര സംഘടന (യുഎൻ) പലസ്തീൻ പ്രത്യേക പ്രതിനിധി ഫ്രാൻഞ്ചെസ്ക ആൽബനീസിന് എതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇറ്റലിയിൽനിന്നുള്ള...
മുംബൈ ∙ സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനു പിന്നാലെ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയ വനിതാ പ്രിൻസിപ്പലിനെയും വനിതാ പ്യൂണിനെയും...
ന്യൂഡൽഹി∙ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഭൂമിയിലേക്കുള്ള മടങ്ങിവരവിന് തയ്യാറെടുക്കുന്നു. ജൂലൈ 14ന് അദ്ദേഹം രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു (ഐഎസ്എസ്) ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുമെന്ന്...
തിരുവനന്തപുരം ∙ ചരമശതാബ്ദിയുടെ ഭാഗമായി, തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ മസ്കത്തിലെ പ്രവാസി മലയാളികൾ അവതരിപ്പിച്ച ‘ശ്രീഭൂവിലസ്ഥിര’ എന്ന നാടകം തൈക്കാട് ഗണേശത്തിൽ കണ്ടിറങ്ങിയവരുടെ...
കൊച്ചി∙  (കീം) റാങ്ക് ലിസ്റ്റ് ഇറക്കാൻ ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങൾ മാറ്റിയത് റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന സർക്കാർ വാദം പൊളിക്കുന്നതാണ് റിപ്പോർട്ടിലെ...
തിരുവനന്തപുരം ∙ പുതുക്കിയ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ്  ഒന്നാം റാങ്ക്. സിബിഎസ്ഇ സിലബസിൽ പഠിച്ച ജോഷ്വായ്ക്ക് പഴയ...
ഗുരുഗ്രാം∙ ടെന്നിസ് താരം രാധിക യാദവിനെ (25) . ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്–2ലെ വസതിയിലാണ് സംഭവം. മകൾക്കുനേരെ പിതാവ് അഞ്ച് റൗണ്ട്...