തിരുവനന്തപുരം∙ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറങ്ങി. നിലവിൽ ലുള്ള ഷെറിൻ പരോളിലാണ്. ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവർണർ...
Uncategorised
കൊച്ചി ∙ ഊട്ടിയിൽനിന്ന് കാർ കടത്തിക്കൊണ്ടു വരുന്നു എന്ന സംശയത്തിൽ കണ്ടെയ്നർ ലോറി പിടികൂടി . രാജസ്ഥാൻ റജിസ്ട്രേഷനുള്ള കണ്ടെയ്നാണ് പനങ്ങാട് പൊലീസ്...
ന്യൂഡൽഹി∙ സമൂഹമാധ്യമത്തിൽ തമ്മിലുണ്ടായ തർക്കം തെരുവിലെത്തി. ദീപക് ശർമയെന്ന ഇൻഫ്ലുവൻസറെ പ്രദീപ് ധാക്കയെന്ന ഇൻഫ്ലുവൻസറും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചു. സമൂഹമാധ്യമത്തിലെ പോസ്റ്റിനെച്ചൊല്ലിയായിരുന്നു മർദനം....
ബാലസോർ ∙ യിൽ അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മൂന്നു ദിവസമായി ചികിത്സയിലായിരുന്നു....
ന്യൂയോർക്ക് ∙ 18 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് 3ന് ഭൂമിയിൽ തിരിച്ചെത്തും. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് കലിഫോർണിയ തീരത്തിനു സമീപം പസിഫിക്...
ആലപ്പാട് (തൃശൂർ) ∙ നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ്...
കൊച്ചി ∙ സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു...
ഡമാസ്കസ് ∙ ദക്ഷിണ യിലെ സുവൈദ നഗരത്തിൽ ബെദൂയിൻ, ഡ്രൂസ് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ. നൂറിലേറെ പേർക്കു...
മലപ്പുറം∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈൻ നടത്തിയ പ്രവചന മത്സരത്തിൽ ജേതാവായ നിലമ്പൂർ സ്വദേശി എം.ജംഷീറിനു സമ്മാനമായ മൊബൈൽ ഫോൺ കൈമാറി....
നാഗപട്ടണം∙ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവത്തിൽ സംവിധായകൻ പാ. രഞ്ജിത്തിനും മറ്റു മൂന്നു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. കീലയൂർ പൊലീസ് പരിധിയിലുള്ള...