സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക....
Uncategorised
കോട്ടയം: ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താലിന് ബിജെപിയുടെ ആഹ്വാനം. ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെ റെയില്‍ വിരുദ്ധ സമരത്തിനിടെ പോലീസ്...
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയുന്ന ഒരു രാജ്യസഭാ സീറ്റില്‍ ആരു മത്സരിക്കണമെന്ന തര്‍ക്കം തുടരവെ പുതിയ രണ്ടു പേരുകള്‍ ഉയര്‍ന്നുവരുന്നു....
ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് യാഥാർഥ്യ ബോധത്തോടെയുള്ളതാണെന്ന് അഡ്വ. അനിൽകുമാർ. ഇന്ത്യാ രാജ്യത്തെ ബിജെപി സർക്കാരിനെതിരായ ബദൽ നയമുള്ളതാണ് ഈ ബജറ്റ്.കേന്ദ്രസർക്കാർ...
കച്ചാ ബദം’ പാട്ട് വൈറൽ ആയതോടെ താൻ സെലിബ്രിറ്റി ആണെന്നു സ്വയം വിചാരിച്ചെന്നും അതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും തുറന്നു പറഞ്ഞ് പാട്ടിന്റെ സ്രഷ്ടാവ്...
കോവിഡിന് ശേഷം ടൂറിസം മേഖല പതിയെ പഴയ രീതിയിലേക്ക് തിരിച്ചെത്തുകയാണ്. കഴിവുള്ളവരെ ആകര്‍ഷിക്കാന്‍ ഇന്‍സെന്റീവൊക്കെ നല്‍കി ധാരാളം റെസ്റ്റോറന്റുകളും കഫേകളും ആളുകളെ ജോലിക്കെടുക്കുകയാണ്....
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വടുക്കു കിഴക്കന്‍ ജപ്പാനില്‍ ബുധനാഴ്ച രാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍...
ബംഗളൂരു: ഒരു റെസ്‌റ്റോറന്റ് നാല്‍പത് പൈസ അധികമായി ഈടാക്കിയതിന് കേസ് കൊടുത്ത ഉപഭോക്താവിന് നാലായിരം രൂപ പിഴ ചുമത്തി കോടതി. പബ്ലിസിറ്റിക്ക് വേണ്ടി...
ബസ് ചാർജ് വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ അനശ്ചിതകാല സമരത്തിലേക്ക്. മാർച്ച് 24 മുതൽ സ്വകാര്യ ബസുടമകൾ അനശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും....