6th March 2026

Uncategorised

കോയമ്പത്തൂർ ∙ കോയമ്പത്തൂർ കേസിലെ പ്രതി ടൈലർ രാജ (48) 26 വർഷങ്ങൾക്കു ശേഷം പിടിയിൽ. ബെംഗളുരുവിൽ നിന്ന് ഭീകരാവദ വിരുദ്ധ സ്ക്വാഡിന്റെ...
തിരുവനന്തപുരം ∙ യില്‍ പോര് മുറുകുന്നതിനിടെ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല  ആസ്ഥാനത്തെത്തി. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് റജിസ്ട്രാര്‍ പറഞ്ഞു. റജിസ്ട്രാര്‍ സര്‍വകലാശാലയിലെ തന്റെ...
തിരുവനന്തപുരം ∙ യില്‍ പോര് മുറുകുന്നു. സസ്‌പെന്‍ഷനിലുള്ള റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ ഓഫിസില്‍ പ്രവേശിക്കുന്നതു വൈസ് ചാന്‍സലര്‍ ഡോ. മോഹനനന്‍ കുന്നുമ്മല്‍ വിലക്കിയതോടെയാണ് വിഷയം...
ബെംഗളൂരു ∙ കർണാടകയിൽ നേതൃമാറ്റം അഭ്യൂഹത്തിന് ആക്കം കൂട്ടി ഉപമുഖ്യമന്ത്രി ഡൽഹിയിൽ കോൺഗ്രസ് നേതാവ് കൂടിക്കാഴ്ച നടത്തി. എന്നാൽ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട്...
ലഖ്നൗ∙ ഉത്തർപ്രദേശിലെ ചിത്രകൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സുകുമാരക്കുറുപ്പ് മോഡൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഭർത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ച് മറ്റൊരാളെ തീവെച്ച്...
ന്യൂ‍ഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനുള്ള ടെൻ‍ഡർ നടപടികൾ സർക്കാർ റദ്ദാക്കി. ‘ഭരണപരമായ കാരണം’ എന്നാണു പൊതുമരാമത്തു വകുപ്പിന്റെ വിശദീകരണം....
ന്യൂഡൽഹി ∙ അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മടങ്ങിയെത്തും. 10 വർഷത്തിനിടയിൽ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്....