കൊച്ചി> എറണാകുളത്തെ ബിപിസിഎല്, എച്ച്പിസിഎല് കമ്പനികളിലെ ടാങ്കര് ലോറി സമരം പിന്വലിച്ചു. ജില്ലാ കളക്ടറിന്റെ നേതൃത്വത്തില് നടന്ന ചര്ച്ചയിലാണ് സമരം പിന്വലിക്കാന് തീരുമാനിച്ചത്.ജിഎസ്ടി...
Uncategorised
നാഗ്പുർ വിവാദ ചലച്ചിത്രം ‘ദി കശ്മീർ ഫയൽസ്’ രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ ദോഷം സൃഷ്ടിക്കുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി...
ന്യൂഡൽഹി: കൊറോണ ബാധിച്ചു മരിച്ച വർക്കുള്ള നഷ്ടപരിഹാരം അനർഹർക്ക് കിട്ടിയോ എന്ന് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വ്യാജ...
ഹൈദരാബാദ്: നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. തെലുങ്ക് നടിയും 26-കാരിയുമായ നടി ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട...
ന്യൂഡല്ഹി> ഇന്ധന വില വര്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്.ഗാര്ഹിക...
ചെന്നൈ: തമിഴ്‌നാട്ടിൽ റോഡ് അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സഹായഹസ്തം നീട്ടുന്നവർക്ക് ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും നൽകുമെന്ന് മുഖ്യമന്ത്രി...
കൊളംബോ: തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊള്ളുന്ന നിരക്കെന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ ശ്രീലങ്ക കടന്നുപോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ആഹാരസാധനങ്ങൾക്കുൾപ്പെടെ തീ വിലയാണ്....
കോഴിക്കോട് : നാല് വയസുകാരി കടല തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് ഉള്ളിയേരിയിൽ നാറാത്ത് ചെറുവാട്ട് പ്രവീണിന്റെ മകൾ തൻവിയാണ്...
കണ്ണൂര്> കെ റെയില് വിരുദ്ധ സമരത്തില് ജനങ്ങളില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാനും വികസനം...
കൊല്ലം> ശാസ്താംകോട്ട ദേവസ്വം ബോര്ഡ് കോളേജില് നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്ഥിനികളെ വഴിയില് തടഞ്ഞുനിര്ത്തി ആക്രമിച്ച യുവാക്കള് അറസ്റ്റില്. കൊല്ലം പുത്തന്തുരുത്ത് സ്വദേശി...
