23rd August 2025

Uncategorised

മോസ്കോ∙ യുക്രെയ്‌‌നിൽ നിന്ന് യിരുന്ന യുഎസ് പൗരന് റഷ്യൻ പൗരത്വം നൽകി പ്രസിഡന്റ് . ഡാനിയൽ മാർട്ടിൻഡേലിന് പൗരത്വം നൽകിയതു സംബന്ധിച്ച വാർത്ത...
വാഷിങ്ടൻ∙ മോസ്കോ ആക്രമിക്കാൻ സാധിക്കുമോ എന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോട് യുഎസ് പ്രസിഡന്റ്  ചോദിച്ചതായി റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത റഷ്യൻ...
മഞ്ചേശ്വരം (കാസർകോട്) ∙ മാടയിൽ ലോറി ഇടിച്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ രണ്ടു കരാർ ജീവനക്കാർ മരിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന...
തിരുവനന്തപുരം∙ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി . ശിക്ഷാവിധിയിൽനിന്ന് മുക്തി നേടാനുള്ള കൂടുതൽ...
ന്യൂഡൽഹി∙ ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ളതും 1500 കിലോമീറ്റർ പ്രഹരശേഷിയുള്ളതുമായ ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ പരീക്ഷിച്ചു വിജയിച്ചതായി റിപ്പോർട്ട്. ഡിഫൻസ്...
കോഴിക്കോട് ∙ മനുഷ്യൻ എന്ന നിലയിലാണ് യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിഷയത്തിൽ ഇടപെട്ടതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. മനുഷ്യനു വേണ്ടി ഇടപെടണം...
ബെംഗളൂരു∙ കോളജ് വിദ്യാർഥിനിയെ പലവട്ടം പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് അധ്യാപകരടക്കം മൂന്നു പേർ . ഫിസിക്സ് അധ്യാപകനായ നരേന്ദ്ര, ബയോളജി...
കോഴിക്കോട് ∙ യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’...
ന്യൂഡൽഹി∙ സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് സംബന്ധിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്ന് സുപ്രീം കോടതി....