എന്നെക്കാൾ തര്ക്കിച്ചിട്ടുള്ളത് നിങ്ങളാണ്: ചർച്ചയ്ക്കിടെ വിരാട് കോലിയെ ‘ട്രോളി’ ഗൗതം ഗംഭീർ- വിഡിയോ

1 min read
News Kerala Man
18th September 2024
മുബൈ∙ ക്രിക്കറ്റ് ഗ്രൗണ്ടിലെ തർക്കങ്ങളെക്കുറിച്ചു ചർച്ച ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും പരിശീലകൻ ഗൗതം ഗംഭീറും. ബിസിസിഐ പുറത്തിറക്കുന്ന വിഡിയോയിലാണ്...